- Home
- Kerala Blasters FC

Sports
17 May 2018 9:48 AM IST
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പ്രഖ്യാപിക്കാന്‍ സച്ചിന് ഇന്ന് തിരുവനന്തപുരത്ത്
മുഖ്യമന്ത്രി പിണറായി വിജയനുമായും സച്ചിന് കൂടിക്കാഴ്ച നടത്തുംസച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്ന് കേരളത്തില്‍. തിരുവനന്തപുരത്തെത്തുന്ന സച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ...

Sports
12 May 2018 7:16 PM IST
കേരള ബ്ലാസ്റ്റേഴ്സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങും
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ബ്രാന്‍ഡ് അമ്പാസിഡറാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് സച്ചിന് അനുകൂല ....കേരള ബ്ലാസ്റ്റേഴ്സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍...

Sports
1 May 2018 12:09 AM IST
ബെര്‍ബറ്റോവിന് 'സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം', ബ്ലാസ്റ്റേഴ്സില്‍ പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്
ടീം മീറ്റിംഗുകളില്‍ പോലും താരം പങ്കെടുക്കാറില്ലെന്നും ടീമിന്റെ താളം പിഴയ്ക്കുന്നതിന് പിന്നില്‍ താരത്തിന്റെ ഈ മനോഭാവം വലിയ പങ്ക് ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രഥമ ജയത്തിനായി അലയുന്ന കേരള...

Sports
22 April 2018 10:41 PM IST
കറുപ്പണിഞ്ഞ്, ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാമങ്കത്തിനിറങ്ങും
മഞ്ഞ ജഴ്സിക്ക് പകരം പുതിയ കറുപ്പ് നിറത്തിലുള്ള എവേ ജഴ്സിയിലാകും ഇന്ന് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുകഐഎസ്എല്ലില് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും. ആദ്യ എവേ മാച്ചില്‍ ഗോവ എഫ്സിയെയാണ്...

Sports
8 April 2018 10:05 AM IST
ബ്ലാസ്റ്റേഴ്സിനെ തള്ളി അയര്‍ലാന്‍ഡിലേക്ക് പറന്ന ഹ്യൂസിന് കാഴ്ചക്കാരന്റെ റോള്‍
ലോകകപ്പ് യോഗ്യത മത്സരത്തില്‍ സാന്‍മരിനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അയര്‍ലാന്‍ഡ് തകര്‍ത്തെങ്കിലും ഹ്യൂസിന് പരിശീലകന് അവസരം നല്‍കിയില്ല. ഐപിഎല്‍ മൂന്നാം സീസണില്‍ ഒരു ഗോള്‍ പോലും കണ്ടെത്താനാകാതെ...















