Light mode
Dark mode
ആദ്യ സൗഹൃദ മത്സരത്തിൽ ഒഡിഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു
ഫറ്റോർഡ സ്റ്റേഡിയത്തിൽ നവംബർ 19ന് എടികെ മോഹൻബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
ഐഎസ്എല്ലിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇക്കണ്ട കളിയൊന്നും മതിയാകില്ലെന്ന് വ്യക്തം
ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്
ഡ്യൂറന്റ് കപ്പിലെ ക്ലാസിക്ക് പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ തോല്‍വി
ക്രൊയേഷ്യയിലെ ഏറ്റവും പ്രധാന ഡിവിഷനിൽ 150ഓളം മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരമാണ്
ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്
മത്സരത്തിൽ ഗോളെന്നുറച്ച അരഡസൻ അവസരങ്ങളെങ്കിലും ബ്ലാസ്റ്റേഴ്സ് പാഴാക്കി.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ നേവി ടീം പറയുന്നു
ഭൂട്ടാനു വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് ചെൻചോ
പെരേര ഡയസിനെ പോലെ മികച്ച കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു
ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന നാലാമത്തെ വിദേശതാരമാണ് വാസ്ക്വിസ്
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന മൂന്നാമത്തെ വിദേശതാരമാണ് ഡയസ്.
വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സില്‍ തുടരാനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്സണ് സിങ് പ്രതികരിച്ചു.
മലേഷ്യൻ ക്ലബായ ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ സ്കോര്‍ ചെയ്ത് റെക്കോർഡിട്ട താരം കൂടിയാണ് ജോർഗെ പെരേര ഡയസ്.
വിദേശ ക്ലബുകളിൽ നിന്നുള്ള വാഗ്ദാനം ലഭിച്ചാൽ ക്ലബ് വിടാമെന്ന ഉപാധിയോടെയാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടിരുന്നത്
വിദേശ താരങ്ങളായ അഡ്രിയാൻ ലൂനയും എനെസ് സിപോവിച്ചും ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്
ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിംഗാണ് സിപോവിച്ചിന്റേത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു
സ്ട്രൈക്കറായി ബൽജിയൻ ടോപ് ഡിവിഷനിൽ കളിക്കുന്ന ഒരു താരത്തെയും ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട്