- Home
- Kerala Blasters

Sports
1 May 2018 12:09 AM IST
ബെര്‍ബറ്റോവിന് 'സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം', ബ്ലാസ്റ്റേഴ്സില്‍ പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്
ടീം മീറ്റിംഗുകളില്‍ പോലും താരം പങ്കെടുക്കാറില്ലെന്നും ടീമിന്റെ താളം പിഴയ്ക്കുന്നതിന് പിന്നില്‍ താരത്തിന്റെ ഈ മനോഭാവം വലിയ പങ്ക് ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രഥമ ജയത്തിനായി അലയുന്ന കേരള...

Sports
22 April 2018 10:41 PM IST
കറുപ്പണിഞ്ഞ്, ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാമങ്കത്തിനിറങ്ങും
മഞ്ഞ ജഴ്സിക്ക് പകരം പുതിയ കറുപ്പ് നിറത്തിലുള്ള എവേ ജഴ്സിയിലാകും ഇന്ന് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുകഐഎസ്എല്ലില് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും. ആദ്യ എവേ മാച്ചില്‍ ഗോവ എഫ്സിയെയാണ്...

Sports
17 April 2018 3:08 AM IST
ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ ടിക്കറ്റ് കിട്ടാനില്ല; ആരാധകര്‍ നിരാശയില്‍
കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്‍ സെമിഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഇതുവരേയും ആരംഭിക്കാനായില്ല. ഞായറാഴ്ച്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്‍ സെമിഫൈനല്‍ മത്സരത്തിനുള്ള...

Sports
16 Aug 2017 8:01 PM IST
മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്
ഇക്കാര്യം ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാളായ സച്ചിന് തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ്...













