Light mode
Dark mode
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിൽ പരിഗണിക്കണം.
പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.
122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഉത്തരവ് ബാധകമാകും.
സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം.
യൂണിവേഴ്സിറ്റി ഭരണത്തിലടക്കം പലവിധ പോരായ്മകളുള്ള സര്‍ക്കാരിന് ഗവര്‍ണര്‍ കൂനിന്മേല് കുരുവായി മാറിയിരിക്കുന്നു.
മാധ്യമങ്ങളിൽ വലിയ വാർത്ത വന്നപ്പോഴാണ് തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ചത്.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കുക.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തൽക്കാലം തിരിച്ചു നൽകുക.
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ഉടന്‍ യോഗം ചേരും
കെ-റെയില്‍ നടപ്പാകുമോ ഇല്ലയോ എന്ന് പറയേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ്. അവര്‍ അക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജി കർഷകരുടെ തലയിൽ ഇടിത്തീയാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതുവരെ ഗവർണറെ വാക്കാൽ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്.
വിദഗ്ധ സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു
പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു.
ന്യൂനപക്ഷേതര സ്കൂളിൽ സമുദായ സംവരണം പാടില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്
സർക്കാരിന്റെ അനാസ്ഥ കണ്ടുനിൽക്കാനാവില്ലെന്നും ഹൈക്കോടതി