Light mode
Dark mode
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു.
എറണാകുളത്തും ശക്തമായ മഴ തുടരുന്നു. മരടിൽ പച്ചക്കറി മാർക്കറ്റും റോഡുകളും വെള്ളത്തിനടിയിലായി.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡീഷ തീരത്തായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്
മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു.
നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും കനത്ത മഴ തുടരും.
കൃഷി നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷി വകുപ്പ് ജില്ലതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തൃശൂരിൽ വ്യാപക കൃഷിനാശം. ചേർപ്പിലെ നെൽവയലുകൾ വെളളത്തിനടിയിൽ
ഈ മാസം 13 വരെ മത്സ്യ ബന്ധനത്തിന് വിലക്ക്
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്
കോമറിൻ മേഖലയിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴക്ക് കാരണം
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു