- Home
- Kerala State Assembly Election...

Kerala
18 May 2018 2:36 AM IST
വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് വി എസ് അച്യുതാനന്ദനെതിരായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിവിഎസിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്...

Kerala
17 May 2018 11:37 AM IST
എറണാകുളത്ത് സിപിഎമ്മിന് ഈഴവ സ്ഥാനാര്‍ത്ഥിയില്ല; തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്എറണാകുളം ജില്ലയില്‍ സിപിഎം ഈഴവ വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്...

Kerala
17 May 2018 3:40 AM IST
വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതില്‍ പരിഹാസവുമായി ടെലിഗ്രാഫ് ദിനപത്രം
തെരഞ്ഞെടുപ്പിന് ശേഷം വിഎസിനെ തഴഞ്ഞ സിപിഎം നിലപാടിനെ പരിഹസിക്കുകയാണ് ടെലിഗ്രാഫ്. ഫിദലിന്റെയും വിഎസിന്റെയും ഫോട്ടോക്ക് നടുവില്‍ കറിവേപ്പിലയുടെ പടം. താഴെ ഒരു പാചകക്കുറിപ്പും. പാചകക്കുറിപ്പില്‍ ...

Kerala
17 May 2018 2:10 AM IST
വി എസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ടു
ജനങ്ങളും ചിന്തിക്കുന്നവരും താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വി എസ് ശബ്ദരേഖയില്വി എസ് അച്യുതാനന്ദനുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. വി എസ് ആണ്...

Kerala
16 May 2018 7:23 AM IST
അഴീക്കോട്ടെ വികസനത്തെ കുറിച്ച് നികേഷിനെ തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ച് കെഎം ഷാജി
ഗിമ്മിക്കുകള്‍ കൊണ്ട് രാഷ്ടീയത്തില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന മിനിമം അറിവെങ്കിലും അനിവാര്യമാണെന്നും ഷാജി നികേഷിനെ ഓര്മ്മപ്പെടുത്തുന്നുപൊരിഞ്ഞ പോരാട്ടം നടക്കുന്ന അഴീക്കോട് വീഡിയോ പ്രചാരണത്തിലൂടെ...

Kerala
16 May 2018 6:57 AM IST
ബിജെപി കോര്‍ കമ്മിറ്റി യോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത്
സ്ഥാനാര്‍ത്ഥി പട്ടികകക്ക് ഇന്നത്തെ യോഗത്തില്‍ അന്തിമരൂപം നല്‍കും. ബിജെപി കോര്‍ കമ്മിറ്റി യോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി പട്ടികകക്ക് ഇന്നത്തെ...

Kerala
16 May 2018 2:38 AM IST
മൈക്കും കോളാമ്പിയും ഉപേക്ഷിച്ച് ഫേസ്ബുക്കും വാട്സ്ആപ്പും വഴി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
നാലാമങ്കത്തിനിറങ്ങുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ വോട്ട് പെട്ടിയിലാക്കാന്‍ ഒരു ന്യൂജെന്‍ ടച്ച് കലര്‍ത്തി കണക്കു കൂട്ടുകയാണ് ഈ സാമ്പത്തിക വിദഗ്ധന്‍...സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി...


















