- Home
- Kerala State Assembly Election...

Kerala
27 April 2018 11:00 PM IST
തര്‍ക്കം പരിഹരിച്ചു; വടകരയിലും എലത്തൂരിലും ജെഡിയുവിന് സ്ഥാനാര്‍ഥികളായി
വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും മത്സരിക്കും.വടകര, എലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള ജെഡിയു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും...

Kerala
27 April 2018 10:18 PM IST
വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത് മുഖ്യധാര മറന്നവര്‍ക്കായി: ലളിത നായിക്
സര്‍ക്കാരുകളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിസ്മരിച്ചവര്ക്ക് വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് പാര്‍ട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലളിതാ നായിക്.സര്‍ക്കാരുകളും മുഖ്യധാരാ...

Kerala
27 April 2018 3:43 PM IST
കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരക്കണക്കുകളില്‍ ക്രമക്കേടെന്ന് ആരോപണം
എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കും തമ്മില്‍ 9 കോടിയിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ്...

Kerala
27 April 2018 10:51 AM IST
ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ദളിത് കോണ്‍ഗ്രസ് നേതാവുമായ പി.കെ സുപ്രന് ആണ് രാജി വച്ചത്ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി. കാലിക്കറ്റ്...

Kerala
27 April 2018 4:48 AM IST
കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ: പ്രകാശ് കാരാട്ട്
ത്രിപുരയിലും കേരളത്തിലും അക്കൌണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്തത് ഇടതുപക്ഷത്തിന്റെ നേട്ടമാണെന്ന് പ്രകാശ് കാരാട്ട് കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ എന്ന് സിപിഎം പൊളിറ്റ്...

Kerala
25 April 2018 4:04 PM IST
മതവികാരം മുതലെടുക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് കെ സി അബുവിനെതിരെ കേസ്
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആദം മുല്സിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ പ്രസംഗംചെറുവണ്ണൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ വിവാദ...


















