- Home
- Kerala State Assembly Election...

Kerala
23 Nov 2017 7:48 AM IST
രാഷ്ട്രീയത്തില്‍ വരാന്‍ സാധ്യതയുണ്ടോ? ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് മമ്മൂട്ടി
രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ എന്ന് നടന് മമ്മൂട്ടി. രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴേ രാഷ്ട്രീയത്തിലുണ്ടല്ലോ...

Kerala
22 Nov 2017 1:08 PM IST
പൊരുതി നേടിയ തിരിച്ചറിയല്‍ കാര്‍ഡ്; സൂര്യ സ്ത്രീയായി തന്നെ വോട്ടു രേഖപ്പെടുത്തി
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനു ഒടുവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധിയായി സൂര്യ സ്ത്രീയായി വോട്ടു രേഖപ്പെടുത്തി.വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനു ഒടുവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ...

Kerala
19 Nov 2017 5:51 PM IST
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം
തന്റെ മാനം നോക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും എന്നും ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റം.അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലാണ്...

Kerala
16 Nov 2017 10:03 AM IST
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പിണറായി; ദൃശ്യം പുറത്തുവിട്ടു
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പിണറായി വിജയന്.പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് പണം നല്കി വോട്ടര്‍മാരെ...

Kerala
16 Nov 2017 3:11 AM IST
ജനങ്ങളുടെ കാവലാളായി തുടരും; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് വിഎസ്
തെരഞ്ഞെടുപ്പിലും കഴിഞ്ഞ അഞ്ചു വര്‍ഷവും ഇടതുപക്ഷത്തെയും തന്നെയും പിന്തുണ എല്ലാവര്ക്കും വിഎസ് നന്ദി രേഖപ്പെടുത്തി.ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വിഎസ്...

Kerala
14 Nov 2017 2:46 PM IST
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തിലേക്ക് പണം ഒഴുകുന്നതായി സംശയം; റിസര്‍വ്വ് ബാങ്ക് അന്വേഷിക്കുന്നു
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ദക്ഷിണ കര്‍ണാടക വഴി കേരളത്തിലേക്ക് പണം ഒഴുകുന്നതായി സംശയം. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി...

Kerala
12 Nov 2017 3:21 PM IST
ധര്‍മ്മടത്ത് സിപിഎം കള്ളവോട്ട് ചെയ്തെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ വ്യാജമെന്ന് സിപിഎം
കമ്മീഷന്റെ വെബ്കാസ്റ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടുപിണറായി വിയയന്‍ മത്സരിച്ച ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ്. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ്...



















