Light mode
Dark mode
50 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഏഴ് പേരാണ് എതിർത്തത്
ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായേക്കും
ചൊവ്വാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും.അതുവരെ ഇടക്കാല ഉത്തരവ് തുടരും
ഇന്നലെ ഹരജി പരിഗണിക്കവെ കടുത്ത ഭാഷയിൽ ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു.
ഈ ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് മോഹനൻ കുന്നുമ്മൽ
രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നും കേരളാ സർവകലാശാല വി.സി അറിയിച്ചു. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്.
സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.
ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഒക്ടോബർ 11ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് ഇദ്ദേഹത്തിനെതിരെ എസ്എഫ്ഐ നാലുവർഷക്കാലം സമരം ചെയ്തിരുന്നു
ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പിന്‍വലിച്ചത്
പുറത്താക്കപ്പെട്ടവർ കോടതിയെ സമീപിച്ചേക്കും
അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി, ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാണ് അസാധാരണ നടപടി. ഗവർണറുടെ പ്രതിനിധികളായ 11 പേരെയും വിദ്യാർഥി പ്രതിനിധികളായ നാലുപേരെയുമാണ് പിൻവലിച്ചത്.
'ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ഇല്ലാതെയാണ് കോഴ്സുകൾ അനുവദിച്ചത്'
അന്ത്യശാസനമടക്കം നൽകിയിട്ടും കുലുങ്ങാത്ത വി.സി സെനറ്റ് പിരിച്ചുവിടുമെന്ന ഗവർണറുടെ ഭീഷണിക്ക് മുന്നിലാണ് യോഗം വിളിക്കാൻ തയ്യാറായത്.
ഗവർണറുടെ മുന്നറിയിപ്പ് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും
നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ല് പരിഗണിക്കാതെയാണ് ഗവർണറുടെ പുതിയ നീക്കം.
സെർച്ച് കമ്മിറ്റിയിൽ നിന്നും പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ നിയമോപദേശം തേടാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. നാളെ ചേരുന്ന സിൻഡിക്കേറ്റ് സെനറ്റ് യോഗത്തിന്റെ തിയതി തിരുമാനിക്കും.
വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണറുടെയും യുജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്.