Light mode
Dark mode
ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്
2021 മുതൽ ബിജെപി അംഗമായ ജേക്കബ് ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ
ബിജെപിയിലെ ചക്കളത്തിപ്പോരാട്ടം കാരണമാണ് എയിംസ് കേരളത്തിന് ലഭിക്കാതിരിക്കുന്നതെന്നും ബിനോയ് വിശ്വത്തിന്റെ വിമർശനം
ഡോ. മോഹൻ കുന്നുമ്മലിന് മീഡിയാമാനിയയാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി
ബിജെപി സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല നിലപാടിനെ തുറന്ന് എതിർക്കാൻ കോൺഗ്രസ്സിനെന്തേ സാധിക്കാത്തതെന്നും പിണറായി വിജയൻ ചോദിച്ചു
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം 25 ആയി ഉയർത്തി
പുതിയ ജില്ലാ സെക്രട്ടറിയായി നിലവിലെ ട്രഷറർ റോസൽ രാജിനെ തെരഞ്ഞെടുത്തു
കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു
ഗുരു ജാതിയും മതവും ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു
ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്
കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
യഥാർഥ സ്വർണപ്പാളി മാറ്റി മറ്റൊരു പാളിയാണോ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്നതെന്ന് വിജിലൻസ് അന്വേഷിക്കും
പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി കെ.ബി ഗണേഷ് കുമാർ ബസിനെ പിന്തുടരുകയായിരുന്നു
എറണാകുളത്ത് ഭാര്യക്കും നാല് മക്കൾക്കും നേരെ ഭര്ത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലാണ് ഉത്തരവ്
സൊസൈറ്റിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം
പ്രിന്റുവിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
ഖജനാവിന് 200 കോടി രൂപ നഷ്ടമായെന്ന് വി.ഡി സതീശൻ പറഞ്ഞു
10000 രൂപയാണ് കൈക്കൂലി ആയി വാങ്ങിയത്
ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിയിട്ടാണ് കാര്യങ്ങൾ നീക്കിയതെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി