Light mode
Dark mode
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്.
സൂപ്പർതാരം ക്വാമി പെപ്രെ ഇരട്ടഗോളുമായി തിളങ്ങി (14,27).മുഹമ്മദ് ഐമനും(47) ലക്ഷ്യം കണ്ടു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി.
കളത്തിന് പുറത്ത് തുടർച്ചയായി നേരിട്ട തിരിച്ചടികൾക്കിടയിലാണ് കേരള ടീമിന്റെ സ്വപ്നക്കുതിപ്പ്.
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഒമ്പതാം മിനിറ്റിൽ ദിമിത്രിയോസ് ഡൈമൻറാകോസ് ആണ് മഞ്ഞപ്പടക്കായി ഗോൾ നേടിയത്.ബഗാന്റെ...
11 കളിയിൽ ഏഴ് ജയവുമായി 23 പോയിന്റുള്ള ബാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്താണ്
ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന് ശേഷമാണ് റഫറിമാർക്കെതിരെ വുകോമനോവിച്ച് വിമർശനമുന്നയിച്ചത്.
മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്
ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
''ഐ.എസ്.എല്ലിൽ റഫറിയിങ് മെച്ചപ്പെടേണ്ടതുണ്ട്. അതിനായി മികച്ച സങ്കേതികസൗകര്യങ്ങൾ ഒരുക്കണം.''
നിലവിൽ ഏഴ് പോയിൻറുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
അടിപിടിയെ തുടർന്ന് സസ്പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴ്പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ സീസണിൽ 12 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഡയമന്റകോസ്
കൊച്ചിയിലെ ആരാധകരുടെ ആവേശം സമ്മർദത്തിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസൺ
കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് തോൽപിച്ചു
സുനില്‍ ഛേത്രി കഴിഞ്ഞ ഐഎസ്എല്ലില്‍ എടുത്ത ക്വിക് ഫ്രീ കിക്കിനെ റോസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് നായകന്
കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍
2-4-4 ശൈലിയിലാണ് ടീം കളത്തിലിറങ്ങുക
കുമ്മായവരക്കിപ്പുറത്ത് കോച്ച് ഇവാന് വുകുമനോവിച് ഉണ്ടാകില്ല എന്ന പോരായ്മ നിലനിൽക്കുമ്പോഴും അതിനെ മറികടക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയുണ്ടാകും