Light mode
Dark mode
സാമാന്യമായ നീതി നിഷേധം നടന്നുവെന്നും പ്രേംകുമാർ
ഇടതുവിരുദ്ധമായ ആശയങ്ങളെ പ്രസരണം ചെയ്ത രഞ്ജിത്ത് എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ചോയ്സ് ആയത്?
ഒന്നുകിൽ രഞ്ജിത്ത് തിരുത്തണം അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
"സ്ഥാനത്ത് തുടരാൻ ഞാൻ അർഹനല്ല എന്നവർ പറയുകയാണെങ്കിൽ ആ നിമിഷം പടിയിറങ്ങാനുള്ള മനസ്സ് എനിക്കുണ്ട്"
അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നുള്ളതാണ് അംഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിലില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു