Light mode
Dark mode
മണാശ്ശേരിയില്‍ മൂന്നു വിദ്യാർഥിനികള്‍ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് നടപടി
തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ ചന്ദ്രനെയാണ് ചോദ്യം ചെയ്യുന്നത്
ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ഫെബ്രുവരി 10ന് കൂട്ട അവധിയെടുത്ത താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര നേരത്തെ വിവാദമായിരുന്നു
മോദിയുടെ നയമാണ് ആന്‍ണി രാജുവിന്റേതെന്ന് എ.ഐ.റ്റി.യു.സി ജനറൽ സെക്രട്ടറിയായ എം.ജി രാഹുൽ പ്രമേയത്തിലൂടെ ചൂണ്ടികാണിച്ചു
ഓപ്പറേഷൻ ബൗളിന്റെ ഭാഗമായി വിജിലൻസ് റൈസ് മില്ലുകളിലും വ്യാപക പരിശോധ നടത്തി
'കൊല്ലാൻ തോന്നിയാൽ കൊല്ലും, കൊല്ലുകയല്ലാതെ ഉമ്മ വെച്ച് വിടണോയെന്നാണ്' ജിജോ തില്ലങ്കേരിയുടെ കമൻ്റ്
സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി
കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് അനസ് പണം കൈപ്പറ്റിയിരുന്നു
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറക്കാന്‍ മാത്രമല്ല ജലത്തിന്റെ ഉപഭോഗത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടിയാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു
സർവകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രൽ റോളിൽ ക്രമക്കേടുണ്ടെന്നാണ് പരാതി
സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നാണ് പരാതി
തെറി രാജാവാകാനാണ് തില്ലങ്കേരിയുടെ ശ്രമമെന്നും കൊലപാതകം നടത്തിയത് ആകാശ് തന്നെയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി
നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ
പ്രബന്ധം പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഗൈഡ് പി.പി.അജയകുമാറിന്റെ മറുപടി
അടിയന്തരമായി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് എറണാകുളം സിബിഐ കോടതിയുടെ നടപടി
പിണറായി മൗനം വെടിയണമെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു
മാനസിക രോഗത്തിനുള്ള മരുന്നുകൾ 15 ദിവസത്തേക്ക് നൽകിയാൽ മതിയെന്നാണ് നിർദേശം
കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തി