- Home
- KeralaPolice

Kerala
24 Dec 2021 2:00 PM IST
'ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുണ്ടായിട്ടില്ല'; പൊലീസിനെതിരെ ചെന്നിത്തല
സംസ്ഥാനത്തെ പോലീസ് സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സിഐക്ക് എസ്എച്ച്ഒ പദവി നൽകിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സിഐയുടെ ജോലി എസ്ഐ തരത്തിലേക്ക് മാറിയതിൽ...



















