- Home
- KeralaPolice

Kerala
23 Jan 2022 4:21 PM IST
"അതേ, നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്നം"; പൊലീസില്‍ നിന്ന് തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്
താൻ ഇട്ടിരിക്കുന്ന പർദ്ദ ആണോ താങ്കളുടെ പ്രശ്നം എന്ന് മാതാവ് ചോദിച്ചപ്പോൾ അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്നം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി അഫ്സല് പറയുന്നു

Kerala
18 Jan 2022 7:58 PM IST
''കേസെടുത്തോളൂ, ഞാനും ആർഎസ്എസ് വിമർശകയാണ്''-കേരള പൊലീസിനെതിരെ വിമർശനവുമായി നജ്ദ റൈഹാൻ
പൗരത്വ സമരകാലത്ത് കടകളടച്ച് പ്രതികരിച്ചവരെയും പൊലീസ് വേട്ടയാടിയിരുന്നു. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ വ്യക്തമാക്കി




















