Light mode
Dark mode
സ്കൂളിന്റെ പുറത്തുനിന്നാണ് സ്ഫോടക വസ്തു ലഭിച്ചതെന്ന് FIR. സ്ഫോടക വസ്തുക്കൾ എത്തിച്ചവരെക്കുറിച്ച് ഇതുവരെ വിവരമില്ല.
'പിണറായിയെ കാണുമ്പോൾ അരിവാളു പോലെ വളയുന്ന പൊലീസുകാരെ കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കും'
ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്
ബേപ്പൂർ സ്വദേശി അനന്തുവിനാണ് മർദനമേറ്റത്
റവാഡ ചന്ദ്രശേഖർ കഴിഞ്ഞദിവസം കേരളത്തിലെത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടു
'ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ' എന്നാണ് കെ.ആർ ഇന്ദിരയുടെ പരാമർശം.
വീട്ടിനുള്ളില് നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെടുത്തു
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ 'സൂത്രവാക്യം' സിനിമയുടെ ഐസിസി അന്വേഷണം തുടരുന്നു
കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
നിലവിലെ സംസ്ഥാന പൊലീസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയിൽ വീണ്ടും പൊലീസ് തലപ്പത്ത് മാറ്റം വരും
ആലപ്പുഴ രാമങ്കേരി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്
വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള പൊലീസ് തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകർ
മാരകായുധങ്ങളുമായാണ് നാട്ടുകാരെ ആക്രമിക്കാൻ ലഹരി സംഘമെത്തിയത്
ട്രെയിനിൽനിന്ന് വീണുമരിച്ച ഇതരസംസ്ഥാനക്കാരന്റെ പണമാണ് ആലുവ ഗ്രേഡ് എസ്ഐ യു.സലീം കവർന്നത്
‘സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നു’
കാസർകോട്ടെ 15കാരിയുടെ മരണം സംബന്ധിച്ച ഹരജിയിലാണ് നിരീക്ഷണം
തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം
ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നൽകും