'ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണം'; വീണ്ടും ഡി.ജി.പിയുടെ സര്‍ക്കുലര്‍
പരിശീലനകാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോയും വീഡിയോയും പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിൽ പറയുന്നു.