Light mode
Dark mode
സൗദി കിങ് സൽമാൻ റിലീഫ് സെന്ററാണ് സഹായങ്ങൾക്ക് നേതത്വം നൽകുന്നത്
ഏതാനും സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം രണ്ട് ഡസനോളം കുട്ടികൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ട കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് ശേഷമുള്ള തുടർച്ചയായ ആക്രമണമാണിത്
2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 45,028 പേരാണ് കൊല്ലപ്പെട്ടത്.
സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ്
ആംബുലൻസ് ടീമിനെ ഇസ്രായേൽ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല
അൽശിഫ ആശുപത്രി ഡയരക്ടർ അബൂ സൽമിയയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായാണു പുറത്തുവരുന്ന വിവരം
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നയിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര കൊല്ലം ജില്ലയിലാണ് പര്യടനം നടത്തിയത്.