Light mode
Dark mode
M Swaraj and KK Shailaja on Palestine-Israel conflict | Out Of Focus
Kannur University adds KK Shailaja’s memoir to syllabus | Out Of Focus
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം കണക്കാക്കി 14 മാസത്തെ കുടിശിക നൽകാൻ ധനവകുപ്പ് അനുമതി നൽകിയത്
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങിയതെന്ന രീതിയിൽ വാർത്തകൾ കണ്ടൂ. തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതായും മുഖ്യമന്ത്രിയെ വിഷയത്തിലേക്ക് അനാവശ്യമായി കൊണ്ടുവരികയാണെന്നും ടീച്ചർ വ്യക്തമാക്കി.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
കേരളത്തിലെ ദീനം ബാധിച്ച ആ വാർഡുകളിലൂടെ ടീച്ചറമ്മ നടക്കുന്നതും നോക്കി നയതന്ത്ര കാത്തിരിന്നു. പക്ഷെ ടീച്ചറമ്മക്ക് ആ വാർഡും കിട്ടിയില്ല , മികച്ച ആരോഗ്യമന്ത്രിക്കുള്ള മാഗ്സാസെ അവാർഡ് വാങ്ങാൻ അനുമതി...
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ്,നിപ്പ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് കെ.കെ ശൈലജയെ മാഗ്സസെ അവാർഡിന് പരിഗണിച്ചത്
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ്, നിപ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ശൈലജ ടീച്ചറെ മാഗ്സെസെ അവാർഡിന് പരിഗണിച്ചത്.
കോവിഡ്, നിപ പ്രതിരോധം ഒരു വ്യക്തിയുടെ മികവല്ലെന്നും സർക്കാറിന്റെ കൂട്ടായ പ്രവർത്തനമാണെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയുമാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്.
കഴിഞ്ഞ ദിവസം പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധക്ഷണിക്കല്‍.
'ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ?'
പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയൊ നൽകണമെന്നും കെ.കെ ശൈലജ
നിലവിലെ കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജിനോട് ഒരു പരിഭവവുമില്ലെന്നും രൂപേഷ്
പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്കാരമെന്ന് സംഘാടകര്‍ അറിയിച്ചു.
വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവര്‍ത്തിച്ച ഓരോരുത്തരും കുടുംബം പോലെയായിരുന്നു.
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ശൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്
റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സി.പി.ഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക
2006ൽ ആലത്തൂർ മണ്ഡലത്തിൽ എം ചന്ദ്രൻ നേടിയ നാൽപ്പത്തേഴായിരത്തി അറുന്നൂറ്റി എഴുപത്തൊന്ന് വോട്ടിന്റെ ഭൂരിപക്ഷമെന്ന റോക്കോഡാണ് ശൈലജ ടീച്ചർ മറികടന്നത്