- Home
- KK Shailaja

Kerala
15 April 2021 2:07 PM IST
'അദ്ദേഹത്തെ പോലുള്ള ഒരാളെ കുറിച്ചൊക്കെ പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ?'; മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കെ.കെ ശൈലജ
"അദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അതിൽ എന്തു ലംഘനമാണ് ഉണ്ടായത് എന്നെനിക്ക് മനസ്സിലായിട്ടില്ല. വെറുതെ എന്തെങ്കിലും ആളുകൾ വിളിച്ചു പറയുകയാണ്"

Kerala
1 Jun 2018 7:18 PM IST
മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് പ്രത്യേക രൂപരേഖയെന്ന് ശൈലജ ടീച്ചര്‍
മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിനായി പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി...

Kerala
29 May 2018 6:16 AM IST
'ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മാലിന്യ പ്ലാന്റ് നടപ്പിലാക്കൂ' കെകെ ശൈലജ
ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പാലോട് മാലിന്യ പ്ലാന്റ് നടപ്പിലാക്കൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കും. അതേസ്ഥലത്ത് തന്നെ..ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ...

Kerala
28 May 2018 7:01 PM IST
സ്വാശ്രയ മെഡിക്കല്‍ കരാറില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
പരിയാരത്തെ ഫീസില്‍ കഴിഞ്ഞതവണ സംഭവിച്ച അപാകത പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട്മാനേജ്മെന്റ്കളുമാുണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കരാറില്‍ സര്‍ക്കാരിന്...

Kerala
28 May 2018 11:14 AM IST
ഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി
മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.ഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം...

Kerala
16 May 2018 1:45 AM IST
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ല: കെ കെ ശൈലജ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂരിലെ...














