പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്നത് തെറ്റിദ്ധാരണ: കെ.എന്‍ ബാലഗോപാല്‍
ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി