- Home
- KoduvalliMunicipality

Kerala
3 Nov 2025 11:24 AM IST
'വോട്ടര്‍ പട്ടിക ക്രമക്കേടുമായുള്ള സമ്മർദമാകാം മരണത്തിന് കാരണം'; കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഇലക്ഷൻ ക്ലർക്കിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ആരോപണം
വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ അവസാന ദിവസങ്ങളിൽ അജീഷ് മാറി നിന്നതിൽ ദുരൂഹതയുണ്ടെന്ന് മുൻസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ മീഡിയവണിനോട് പറഞ്ഞു.



