Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • kolkataknightriders
  • Lucknow Supergiants win by one run against Kolkata Knight Riders in IPL decider

    Cricket

    20 May 2023 6:30 PM GMT

    റിങ്കു കൊടുങ്കാറ്റിൽ ഉലയാതെ ലഖ്‌നൗ, പ്ലേ ഓഫ് ഉറപ്പിച്ചു; കൊൽക്കത്തയ്‌ക്കെതിരെ ജയം ഒരു റണ്ണിന്‌

    67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്‌നം വിജയിച്ചില്ല

  • Rajasthan need 150 to win against Kolkata Knight Riders.

    Cricket

    11 May 2023 5:25 PM GMT

    സഞ്ജുവിന്റെ 150ാം മത്സരത്തിൽ രാജസ്ഥാന് 150 റൺസ് വിജയലക്ഷ്യം

    ഇന്നത്തെ പ്രകടനത്തോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ യുസ്‌വേന്ദ്ര ചഹലാണ് നിതീഷ് റാണയുടെ കൊൽക്കത്തൻ സംഘത്തെ കുഴക്കിയത്

  • Rajasthan Royals take on Kolkata Knight Riders today in the IPL.

    Cricket

    11 May 2023 1:18 PM GMT

    രാജസ്ഥാൻ ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ; സഞ്ജുവിനും സംഘത്തിനും തിരിച്ചുവരാനാകുമോ?

    ഇന്ന് സഞ്ജുവിന്റെ 150താമത് ഐ.പി.എൽ മത്സരമാണ് നടക്കുന്നത്

  • IPL 2023-Punjab Kings vs Kolkata Knight Riders live updates

    Cricket

    8 May 2023 4:23 PM GMT

    വാലറ്റം കാത്തു; ഈഡനിൽ പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ

    അവസാന മൂന്ന് ഓവറിൽ ഷാറൂഖും ഹർപ്രീതും ചേർന്ന് കൊൽക്കത്ത ബൗളർമാരെ അടിച്ചുപറത്തിയെടുത്തത് വിലപ്പെട്ട 40 റൺസാണ്

  • റാണ, റസൽ ഷോ; പഞ്ചാബിനെ തകർത്ത് കൊൽക്കത്തയ്ക്ക് ആവേശ ജയം

    Cricket

    8 May 2023 6:46 PM GMT

    റാണ, റസൽ ഷോ; പഞ്ചാബിനെ തകർത്ത് കൊൽക്കത്തയ്ക്ക് ആവേശ ജയം

    നിതീഷ് റാണയുടെ അർധ സെഞ്ച്വറിയും ആന്ദ്രെ റസ്സലിന്റെ മിന്നും പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് തുണയായത്

  • നാടകാന്ത്യം കൊൽക്കത്ത; ഹൈദരാബാദിനെതിരെ അഞ്ച് റൺസ് വിജയം

    Cricket

    4 May 2023 6:08 PM GMT

    നാടകാന്ത്യം കൊൽക്കത്ത; ഹൈദരാബാദിനെതിരെ അഞ്ച് റൺസ് വിജയം

    അവസാന ഓവറിൽ ഒമ്പത്‌ റൺസ് വേണ്ടിയിരുന്നു നൈസാമിന്റെ നാട്ടുകാർക്ക്. എന്നാൽ വരുൺ ചക്രവർത്തിയെറിഞ്ഞ ഓവറിൽ മൂന്നു റൺസാണ് നേടാനായത്

  • Delhi Capitals win over Kolkata Knight Riders in IPL was their first win of the 2023 season.

    Cricket

    20 April 2023 7:20 PM GMT

    ഒടുവിൽ ഡൽഹിയും ജയിച്ചു; കൊൽക്കത്തക്കെതിരെയുള്ള വിജയം നാലു വിക്കറ്റിന്

    മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളിലും വാർണറും സംഘവും പരാജയപ്പെട്ടിരുന്നു

  • Kolkata Knight Riders batting line-up thrown by Delhi Capitals.

    Cricket

    20 April 2023 5:10 PM GMT

    127 റൺസിന് ഓൾഔട്ട്; കൊൽക്കത്തയെ എറിഞ്ഞൊതുക്കി ഡൽഹി

    മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു

  • Kolkata Knight Riders vs Delhi Capitals match delayed due to rain

    Cricket

    20 April 2023 5:40 PM GMT

    മഴ: ഐ.പി.എല്ലിൽ ഡൽഹി- കൊൽക്കത്ത മത്സരം വൈകുന്നു

    നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു

  • KolkataKnightRidersVSSunrisersHyderabadmatchupdates, KKRvsSRH, IPL2023

    Cricket

    14 April 2023 6:08 PM GMT

    'റിങ്കു ഫാക്ടർ' ആവർത്തിച്ചില്ല; ഈഡനിൽ ഉദിച്ചുയർന്ന് ഹൈദരാബാദ്

    ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയെ കീഴടക്കിയത്

  • 8 ഓവറിൽ 83/4; സൺറൈസേഴ്‌സിനെതിരെ കൊൽക്കത്ത പൊരുതുന്നു

    Cricket

    14 April 2023 6:10 PM GMT

    8 ഓവറിൽ 83/4; സൺറൈസേഴ്‌സിനെതിരെ കൊൽക്കത്ത പൊരുതുന്നു

    സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്

  • English batsman Harry Brook

    Cricket

    14 April 2023 4:07 PM GMT

    സെഞ്ച്വറിയുമായി നിറഞ്ഞാടി ബ്രൂക്ക്; കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് 228 റൺസ്

    2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്

  • rinku singh

    Sports

    10 April 2023 12:43 PM GMT

    ''ആ ബാറ്റ് റിങ്കുവിന്‍റേതല്ല, എന്‍റേത്''; സഹതാരത്തിന്‍റെ വെളിപ്പെടുത്തൽ

    അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്‌സർ പറത്തിയാണ് റിങ്കു സിങ് കൊൽക്കത്തക്ക് ആവേശ ജയം സമ്മാനിച്ചത്

  • Shreyas Iyer will undergo surgery on his back injury. He will miss the IPL and Test Championship finals

    Cricket

    4 April 2023 3:40 PM GMT

    ശ്രേയസ് അയ്യർക്ക് സർജറി, മൂന്നു മാസം അവധി; ഐ.പി.എല്ലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും

    താരത്തിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കൊൽക്കത്ത നൈറ്റ് റൈഡഴ്‌സിനും തിരിച്ചടിയാകും

  • Kolkata Knight Riders all-rounder Shakibul Hasan withdraws from IPL

    Cricket

    4 April 2023 11:04 AM GMT

    ബംഗ്ലാദേശ് അനുമതി നൽകിയില്ല; ഷാക്കിബുൽ ഹസൻ ഐ.പി.എല്ലിൽനിന്ന് പിന്മാറി, ലിറ്റൺ ദാസ് മേയ് ഒന്നുവരെ കളിക്കും

    ബംഗ്ലാദേശ് ത്രിമത്സര ഏകദിന പരമ്പര കളിക്കുന്നതിനാലാണ് താരങ്ങൾ ഐ.പി.എല്ലിൽ കളിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായത്

  • Punjab Kings win the match against Kolkata Knight Riders in IPL.

    Cricket

    1 April 2023 3:18 PM GMT

    രസംകൊല്ലിയായി മഴ; കൊൽക്കത്തക്കെതിരെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബിന് വിജയം

    ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ്‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് അടിച്ചുകൂട്ടിയത്

  • Punjab Kings score 191 for five against Kolkata Knight Riders in IPL

    Cricket

    1 April 2023 12:04 PM GMT

    രജപക്‌സ, ധവാൻ ഷോ; ഐ.പി.എല്ലിൽ കൊൽക്കത്തക്കെതിരെ പഞ്ചാബിന് 191 റൺസ്

    ബാനുക രജപക്‌സയും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോർ നേടാനായത്

Next

Popular

View all

Videos

X