Light mode
Dark mode
കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തമ്മിലടിയിൽ കലാശിച്ചത്
ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.
സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു രാജമ്മ
കഴിഞ്ഞ ദിവസം ഉച്ചയോടെ ചാത്തന്നൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
പ്രതി അജിത്ത് അഞ്ചാലുമൂട് പോലീസിന്റെ കസ്റ്റഡിയിൽ
മുൻപും പ്രതി പെണ്കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
കന്യാകുമാരിക്ക് ടൂർ പോകാനെന്ന് പറഞ്ഞതാണ് കാർ കൊണ്ടുപോയതെന്നും പൊലീസ്
ഗുരുതരമായി പരിക്കേറ്റ വവ്വാക്കാവ് സ്വദേശി അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്
തമിഴ്നാട് മധുര വിതുരനഗർ സ്വദേശികളാണ് പിടിയിലായത്.
90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രൻ ബംഗളൂരിൽ നിന്ന് കടത്തിയത്
കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്
താന്നി സ്വദേശികളായ അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്
38 കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്
കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു
പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത്
കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും പരാതിയുണ്ട്
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു