Light mode
Dark mode
പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് പ്രസിഡന്റ് കൂടിയാണ് മരിച്ച സലീം
പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡൻ്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
ജോസ് പ്രമോദ് , മക്കളായ ദേവനാരായണൻ, ദേവനന്ദ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടന് മമ്മൂട്ടി മുഖ്യാതിഥിയാകും
സ്വർണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയിൽ എത്തും
നാലിനാണ് കലോത്സവത്തിനു തിരശ്ശീല ഉയരുന്നതെങ്കിലും മൂന്നാം തിയതി വൈകിട്ട് മുതൽ പാചകപ്പുര സജീവമാകും
ആദ്യമായാണ് എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.
സംഭവത്തിൽ മകൻ അഖിൽ പൊലീസിന്റെ പിടിയിലായി
മാസങ്ങൾക്ക് മുൻപ് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ പ്രതിയാണ് പൊലീസിന്റെ പിടിയിലായത്
പണികളെല്ലാം പൂർത്തിയായെങ്കിലും അഞ്ചുമാസമായി കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാണ് കൊല്ലം കിഴക്കെ കല്ലട സ്വദേശിയുടെ പരാതി
കൈതോട് കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്.
മുൻപും പള്ളിയിൽ വച്ച് കമ്മറ്റിയംഗത്തെ ഉൾപ്പെടെ മർദിച്ച കേസിൽ പ്രതിയാണ് ജിജോ
ജില്ലയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധം.
നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യം വച്ചാണ് കമന്റ് എന്നാരോപിച്ചാണ് പരാതി
30 അടി വിസ്തീർണ്ണമുള്ള രൂപം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുള്ളിക്കാട് ജംഗ്ഷനിൽ നിന്ന് ചിതറ ജംഗ്ഷനിലേക്കാണ് വിളംബര ഘോഷയാത്ര
ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ആണ് നടപടി
മഞ്ജു ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായും ആരോപണങ്ങളുണ്ട്
''കഴിഞ്ഞദിവസം മഞ്ജു ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കി വാതിലടച്ചു. എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല''
കൊല്ലത്ത് ഭർതൃമാതാവിനെ മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് മഞ്ജുമോൾ അറസ്റ്റിലായത്