Light mode
Dark mode
മാന്വൽ റാക്ക് ഉപയോഗിച്ച് സർവീസ് നടത്താൻ വിസമ്മതിച്ച് ഷെഡ്യൂളുകൾ വൈകിപ്പിച്ചതിനാണ് നടപടി
എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്
ഉത്സവവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
കഴിഞ്ഞ വർഷം നവംബർ 30നാണ് ഏഴു വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ മിഥുൻ ശ്രമിച്ചത്. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കസുമുണ്ട്.
അമിത വേഗത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
ജില്ലയിലെ പ്രധാന ജലസ്രോതസ്സാണ് പദ്ധതിക്കായി നികത്തേണ്ടി വരുന്നത്
യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്പിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും പാർട്ടിയിൽ കാര്യങ്ങൾ വ്യക്തികേന്ദ്രീകൃതമാണെന്നും ആർ ശ്രീധരൻപിള്ളയും മറ്റ് നേതാക്കളും പറഞ്ഞു.
വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെയാണെന്ന് പരാതി
തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലാണ് സംഭവം. പാർട്ടി യോഗത്തിനു പോവുകയായിരുന്ന എം.പിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ വടികൊണ്ട് കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു.
വളർത്തുനായയെ പുലി കൊന്നുതിന്നു
സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്
പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടത് 370 ഏക്കർ സ്വകാര്യ ഭൂമിയാണ്
നീണ്ടകര സ്വദേശികളായ ആന്റണി ജോർജ്, ആൽബിൻ, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി ശ്രീഹരി സാഹുവാണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം
നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം
മുളവന സ്വദേശി രാധികയാണ് മരിച്ചത്
വീട് വയ്ക്കുന്നതിന് ജെസിബി കൊണ്ട് പുരയിടം ലെവൽ ആക്കുന്നതിന് ഇടയിലായിരുന്നു അപകടം
ഡീസന്റ് മുക്ക് സ്വദേശിനി ചന്ദന (27) ഇന്ന് പുലർച്ചെയാണ് മരിച്ചത്
പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന മുപ്പതിലധികം ഭൂമി ഇടപാടുകളുടെ രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ ആരോപണം
സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്