Light mode
Dark mode
ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി
ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്
എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്
കടയ്ക്കൽ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
ചവറയിലെ ചോളാ ഹോം ഫിനാൻസാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയത്
അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് മത്സ്യം വിൽക്കുകയായിരുന്നു ലക്ഷ്യം
സീലിങ് പുനർനിർമ്മിക്കാൻ കരാറുകാരന് നിർദേശം
വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞ് പോയതിനാലാണ് അളവെടുക്കാൻ ആളെ നിയോഗിച്ചതെന്ന് പി.ടി.എ
അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ മുതൽ കാണാതായിരുന്നു
കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പിഴവ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഓംബുഡ്സ്മാന് തിരുത്തൽ ഹർജി നൽകുമെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.
കൊല്ലം അയത്തിൽ സ്വദേശി അനന്തൻ,ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്
അപകടത്തില്‍പ്പെട്ടവരെ മന്ത്രിമാരായ വീണ ജോര്‍ജും ചിഞ്ചു റാണിയും മെഡിക്കല്‍ കോളജിൽ വന്ന് സന്ദര്‍ശിച്ചു
ശക്തമായ ഒഴുക്കിൽ പെട്ട അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൂടൽ സ്വദേശി അപർണ്ണയെയാണ് കാണാതായിരിക്കുന്നത്
ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് വിസ്മയയുടെ അമ്മ പ്രതികരിച്ചിരുന്നത്
പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും പ്രോസിക്യൂഷൻ
അയൽവാസി സേതുരാജ് ഒളിവിലാണ്