Light mode
Dark mode
സംസാരശേഷിയോ കേള്‍വി ശക്തിയോ ഇല്ലാത്ത ഇദ്ദേഹം ദിശമാറി കയറി ഏതെങ്കിലും സ്ഥലത്തെത്തി പരിഭ്രാന്തനായി നിൽക്കുകയായിരിക്കുമെന്നാണ് കുടുംബം സംശയിക്കുന്നത്.
2001-2006ൽ ചാത്തന്നൂര്‍ എം.എൽ.എ ആയിരുന്നു പ്രതാപവർമ തമ്പാൻ
ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപെടുത്തി
കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ശസ്ത്രക്രിയ ശേഷം വർഷയ്ക്ക് ഹൃദയസ്തംഭനമുണ്ടായതായി ആശുപത്രി അധികൃതർ
റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കലക്ടർക്കയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി
ആശുപത്രിക്കെതിരെ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി
ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് നടപടി.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് കോളേജിലെ ശുചീകരണ തൊഴിലാളികളാണെന്ന് കേസിൽ അറസ്റ്റിലായ യുവതിയുടെ അച്ഛൻ ജോബി ഇന്നലെ പറഞ്ഞിരുന്നു
സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു
സംഭവത്തില്‍ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മാപ്പ് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ആരോപണം
വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു
പരീക്ഷാ ഏജൻസിക്ക് ചുമതല കൈമാറി കിട്ടുകയായിരുന്നു
പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്
സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും എൻ കെ പ്രേമചന്ദ്രൻ എം പി
വിദ്യാർഥികൾക്കെതിരായ നടപടിയിൽ കോളജിനോ അധ്യാപകർക്കോ പങ്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി
നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതി
നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്
ചിക്കൻ പോക്സ് ലക്ഷണമുള്ളവർക്കും നിരീക്ഷണം
12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്