Light mode
Dark mode
മാർത്താണ്ഡം സ്വദേശി ബിജുവാണ് പിടിയിലായത്. പാറശ്ശാലയിൽ നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്.
നേരത്തെ അറസ്റ്റിലായ 11 പേര്ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു
45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്
കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന
കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം.
സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് രാവിലെ ഇയാളുടെ സുഹൃത്തിനേയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു.
പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിയുടെ രക്ഷിതാവ് പ്രതികരിച്ചു
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം
കുത്തിവെപ്പിന് ശേഷം കൈയ്യിൽ നീരുവന്ന കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്
ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവനെയാണ് കാണാതായത്
വർക്കല സ്വദേശി ലഞ്ജിത്താണ് ജീവനക്കാരനെ മർദിച്ചത്
കുരീപ്പുഴ സ്വദേശി അരുണിനാണ് മർദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചത്.
ലിവർ സിറോസിസിനൊപ്പം ക്യാൻസർ കൂടെ ബാധിച്ചത്തോടെ ഒരു മാസത്തിനുള്ളിൽ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം
പെൺകുഞ്ഞിനാണ് പതിനഞ്ചുകാരി ജന്മം നൽകിയത്
മൂന്ന് ദിവസം മുൻപാണ് രോമം പൊഴിയുന്നതിന് ചികിത്സ തേടി പൂച്ചയെ ചവറ ഗവൺമെൻറ് വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയത്
സമൂഹമാധ്യമങ്ങളിൽ അപമാനിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഒരു യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതിയായ രാഹുൽ കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗം, എന്നിവയടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമാണെന്ന് പൊലീസ് പറഞ്ഞു.