Light mode
Dark mode
ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തു
കല്ലട ഡാമിൻറെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തിയിതോടെ കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയിൽ 2 വീടുകൾ പൂർണ്ണമായും തകർന്നു.
മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു
ഡോക്ടറുടെ കുറിപ്പിലെ ബാക്കി മരുന്നുകൾ വേറെ കടയിൽ നിന്ന് വാങ്ങി എന്ന കാരണത്താൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ നൽകിയ മരുന്ന് ഉടമ തിരികെ വാങ്ങി എന്നാണ് ആരോപണം
അഞ്ചൽ സ്വദേശിയായ സുൽഫിയിൽ നിന്ന് രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ സംഘം കൈപ്പറ്റി. തിരികെ 4,80,000 രൂപ നൽകാം എന്നായിരുന്നു ഉറപ്പ്.
ഉമയന്നല്ലൂര് വിളയില്‍വീട്ടില്‍ ഇമാമുദ്ദീന്‍ സ്ഥിരം മദ്യപാനിയാണ്
തട്ടുകട നടത്തി ഉപജീവനം നടത്തിവന്ന ദേവസ്യയെ കുളത്തുപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് മണി ചെയിനിനു സമാനമായ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കിയത്
ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
കാല് വഴുതി പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ അറിയാതെ പിടിച്ചപ്പോഴാണ് റിസ്വാന് ഷോക്കേറ്റത്
കന്നുകാലികളെ മേയ്ക്കാൻ പോയവരാണു അസ്ഥികൂടം ആദ്യം കണ്ടത്
പത്മാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാർ ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം
കേസിൽ ആരോപണ വിധേയനായ ജി. പത്മാകരനെയും പുറത്താക്കി
കഴിഞ്ഞ വർഷം മെയിലാണ് ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്
മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പ് ഉൾപ്പെടെ നാലു നേതാക്കളെ താക്കീത് ചെയ്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ലഹരിവസ്തുക്കള്‍ എന്ന് പോലീസ് പറഞ്ഞു
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ പി ഹണ്ട്
നേരത്തെ ചെറുവള്ളങ്ങൾക്കുള്ള ബോണസും പ്രൈസ് മണിയും നൽകാത്തതിൽ പ്രതിഷേധിച്ച് മുമ്പ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എൽ.എയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
സമാഈലിലുണ്ടായ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയാണ് മരിച്ചത്