മരണം 109; ഇനിയും തിരിച്ചറിയാനാവാതെ 18 മൃതശരീരങ്ങള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങളടക്കം ഇനിയും തിരിച്ചറിയാതെ 18 പേരുടെ മൃതദേഹങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവസ്ഥലം...