Light mode
Dark mode
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്
മൾട്ടിപ്പിൾ ചോയ്സ് ആയി നൽകിയ ഉത്തരങ്ങളിൽ പലതും ആവർത്തനങ്ങൾ
അസം സ്വദേശി മൊമീനുൽ ഇസ്ലാമിനാണ് മർദനമേറ്റത്
തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഫൈസലിനെ കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിക്കാരി ആറ് വർഷം മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്
സ്കൂളുകളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാണ്.
ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.
പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തി
കോഴിക്കോട് തളിക്ഷേത്ര പരിസരത്തുവെച്ചാണ് പ്രതിയെ ആസൂത്രിതമായി പിടികൂടിയത്
ജോലി സ്ഥലത്ത് എത്തിയതിന് ശേഷമാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ പാന്റ് ഊരി മാറ്റുകയായിരുന്നു
കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്
റോഡിൽ വീണിട്ടും പൊട്ടാത്ത മദ്യക്കുപ്പികള്‍ നാട്ടുകാർ എടുത്തു കൊണ്ടുപോയി
'കർഷകരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം'
സിനിമാ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തിയ യുവനടിമാർക്ക് നേരെയാണ് ലൈംഗിക അതിക്രമമുണ്ടായത്
അഞ്ച് പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരും
അതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയതെന്ന് ഇർഷാദിന്റെ പിതാവ്
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി