Light mode
Dark mode
നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് മന്ത്രി വീണാ ജോർജ്
ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്
വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
മോർച്ചറിക്ക് മുന്നിൽ അനുശോചനം നടത്തുക മാത്രമാണ് ചെയ്തതെന്നും കേസിൽ ശിക്ഷിക്കുന്നതിന് വിരോധമില്ലെന്നും ഗ്രോ വാസു കോടതിയിൽ പറഞ്ഞു.
വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം
അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു
ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു പേർ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
സാക്ഷി മൊഴികൾ വായിച്ച് കേട്ടതിന് ശേഷമാണ് ഗ്രോ വാസു കോടതിയിൽ ഇക്കാര്യം പറഞ്ഞത്
കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
എസ്ഐ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ളവയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്
ചേവായൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥയിലുള്ള വാഹനത്തിന് മുകളിലേക്കാണ് മരം വീണത്
മൂന്നംഗ അന്വേഷണ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്
കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.
ഇത്രയും ദിവസമായിട്ടും വിവരം ലഭിക്കാത്തതില്‍ ആശങ്കയുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്
കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്കിറങ്ങാനാണ് അതിജീവിതയുടെ തീരുമാനം.
ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്.