Light mode
Dark mode
നിപ ബാധിത മേഖലകളിലാണ് പരിശോധന നടത്തുക
കണ്ടപ്പോൾ മദ്യപിച്ചതായി തോന്നിയതിനെ തുടർന്നാണ് പിടികൂടിയതെന്നും ഭാര്യയും മക്കളും എത്തിയതോടെ വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് വാദം
ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്
കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് ജില്ലയില്‍
നിലവിൽ നാല് പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി
ക്ലാസുകൾ ഓൺലൈനായി തുടരും
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല
ഒമ്പത് പഞ്ചായത്തുകളിലെ 57 വാർഡുകൾ കണ്ടൈൻമെന്റ് സോണാണ്
പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് ആണ് മരിച്ചത്
പാലാഴി സ്വദേശി മാതോലത്ത് ഫൈസലിന്റെ മകൻ ആദിലാണ് മരിച്ചത്
ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു
മരുതോങ്കരയിൽ ഇന്നലെയും കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടത്തിയിരുന്നു
ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഭീതിയിലാണ് പ്രദേശവാസികൾ
നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീരിച്ചത്.
യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്
നിപ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി