Light mode
Dark mode
നഗരത്തിൽ അഗ്നിബാധയോ മറ്റപകടമോ ഉണ്ടായാല്‍ രക്ഷാപ്രവർത്തനം വൈകും
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് മൊഴിയെടുത്തത്.
മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സി.കെ.രമേശനാണ് ഒന്നാംപ്രതി
മയക്കുമരുന്ന് കേസില്‍ തന്നെ കുടുക്കുകയായിരുന്നെന്നും യുവതി പറയുന്നു
മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു
പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ കാർ ഡ്രൈവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു
ബാലുശ്ശേരി എരമംഗലം അട്ടൂർ വീട്ടിൽ മുഹമ്മദ് അട്ടൂർ എന്ന മാമിക്കയെയാണ് കാണാതായത്.
എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത
പുതിയ കോച്ചുകൾ അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്
കോഴിക്കോട് കല്ലുത്താന്‍കടവ് സ്വദേശി കുമാറിനാണ് അപകടത്തില്‍ പരിക്കേറ്റത്
ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്.
കുണ്ട്തോട് സ്വദേശി ജുനൈദലിയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കൂനോൾമാട് പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്
ഇത്തിഹാദുൽ ഉലമാ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.
ഉച്ചയോടെ ചാലിയാർ പുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്
നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യവകുപ്പ്
വടകര സ്വദേശി രൈരുവാണ് അറസ്റ്റിലായത്
പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത്
അവ്യക്തമായ പോസ്റ്ററുകളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
എസ്.എഫ്.ഐയുടെ ഏരിയാ തല കോളേജ് മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.