Light mode
Dark mode
പ്ലസ് വൺ ക്ലാസ്സിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
സംഭവം ആവർത്തിക്കരുതെന്ന് ചൈൽഡ്വെൽഫയർ കമ്മിറ്റി അധ്യാപികക്കും സ്കൂളിനും താക്കീത് നൽകി
കോഴിക്കോട്ടെ റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മയാണ് പാട്ടു റാലി സംഘടിപ്പിച്ചത്
വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്
ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസിപി
ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം 35 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കോഴിക്കോട് അളകാപുരി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബുധനാഴ്ച രാവിലെ 9.30യോട് കൂടിയാണ് അപകടം
കാഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
കൈകാലുകൾക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
പ്രതി ബഹാഉദ്ദീൻ അൽത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴ് വിദേശികളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളും ഉൾപ്പെടെ 100ഓളം മത്സരാർത്ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്
പരിപാടിയിൽ മണിപ്പൂർ ജനതക്കുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കും
ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു
2021ലാണ് കോഴിക്കോട് കുമാരസ്വാമിയിലെ കാറ്റ്കോസ് സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തു വരുന്നതും കേസെടുക്കുന്നതും.
5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് പറഞ്ഞപ്പോൾ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്
ആനക്കൊമ്പ് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ പ്രതികളെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തുകയായിരുന്നു
കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പരിസരത്ത് സംഘം ചേർന്നതിന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട് ആസ്റ്റർ മിംസിലാണ് ശസ്ത്രക്രിയ നടന്നത്