Light mode
Dark mode
വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് കലക്ടർ ഇടപെട്ട് ബന്ധുക്കൾക്കരികിലെത്തിച്ചത്.
കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും
ലഹരി വിരുദ്ധ സ്ക്വാഡിലെ സി.പി.ഒ ശ്യാംജിത്തിനാണ് പരിക്കേറ്റത്
മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്.
കോഴിക്കോട് ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറയാണ് തകര്‍ന്നുവീണത്
പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി
കഴിഞ്ഞ ദിവസം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു
ഹെൽമറ്റും റെയിൻകോട്ടും ധരിച്ചതിനാൽ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പിടിയിലായി.
ദേശീയതലത്തിൽ 23-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ആര്യ കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്
യാത്രയുടെ തുടക്കം മുതല്‍ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു
അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പൊലീസ് കരുതുന്നത്.
ഗതാഗത ക്രമീകരണത്തിൻറെ ഭാഗമായി നഗരത്തിലെ ചില റോഡുകൾ വൺവെ ആക്കുന്നതിനെതിരെ വ്യാപാരികൾ തിങ്കളാഴ്ച കടകളടച്ചിട്ട് പ്രതിഷേധിക്കും
താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 'സിൻഡിക്കേറ്റ്' ബസ് ആണ് അപകടത്തിൽപ്പെട്ടത്
കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് മിന്നലേറ്റു
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം
കായണ്ണ ടൗണിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുന്നു
അയല്‍വാസികളാണ് വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ കമ്പാർട്ട്മെന്റിന് ഉള്ളിലാണ് തീവെക്കാൻ ശ്രമിച്ചത്.
എരഞ്ഞിക്കൽ ഗവ എൽ പി സ്കൂളിന്റെ മതിലിലാണ് ബസ് ഇടിച്ച് കയറിയത്
അനസ്തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ