Light mode
Dark mode
അനസ്തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ
മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു
ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്
ഉള്ളിയേരി എ യു പി സ്കൂളിലെ അധ്യാപകന് പുതുക്കുടി സ്വദേശി പി.മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്
മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി
കൊലപാതകം നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ, ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്
1948-ൽ ആരംഭിച്ച ഫാറൂഖ് കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പൽ പദവിയിലെത്തുന്നത്.
പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ഹോട്ടലിന് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ല
കാർ ഉപേക്ഷിച്ച പറമ്പിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്
മദ്യപിച്ച ശേഷമുള്ള വാക്കുതര്‍ക്കത്തിനു പിന്നാലെയായിരുന്നു കൊലപാതകം
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
തൃശൂർ ചെറുതുരുത്തിയിലെ തെളിവെടുപ്പ് പൂർത്തിയായി
കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ ആണ് മരിച്ചത്
കാർ പണയത്തിനെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് നിഷാദിനെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി
തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു
ഹോട്ടൽ മുറിയെടുത്തത് സിദ്ദീഖ് അറിഞ്ഞുതന്നെയാണെങ്കിലും ഹണിട്രാപ്പിനെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നും മലപ്പുറം എസ്.പി എസ്. സുജിത് ദാസ് പറഞ്ഞു
'ഷിബിലി ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു. പിറകെ ആഷിഖ് നെഞ്ചിൽ ശക്തമായി ചവിട്ടുകയും പിന്നീട് മൂന്നുപേരും ചേർന്ന് ആക്രമണം തുടരുകയും ചെയ്തു'