Light mode
Dark mode
ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറിൽ ഇടിക്കുകയായിരുന്നു
ഒമ്പത് വയസ്സുകാരിയുടെ കൈ പിടിച്ച് ഒടിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത മേടോത്ത് ഷാജി ഇപ്പോഴും ഒളിവില്‍
യുവാവിനൊപ്പമുണ്ടായിരുന്നവരിൽ ഒരാളെയും കുഞ്ഞിനെയും കൂട്ടി സുരഭി മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. അതിനിടെ സുരഭി ആശുപത്രിയിലെത്തിച്ച മുസ്തഫയുടെ ഭാര്യയും ഒരു കുഞ്ഞും സ്റ്റേഷനിൽ...
കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ.വി ജോര്‍ജാണ് നിർബന്ധിത പിരിവിന് നിർദേശം നൽകിയത്. കമ്മീഷണറുടെ നിർദേശം പോലീസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നും കത്തിൽ പറയുന്നു
പ്രണയ വിവാഹത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സി.പി.എം
ഹ്യദയാഘാതത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു
കോടതി ഉത്തരവില്ലാതെ കടകൾ ഒഴിപ്പിക്കുന്നതിലാണ് ഉടമകൾ പ്രതിഷേധമുയർത്തുന്നത്
മെയ് 3 ആണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
ശക്തമായ കാറ്റിലും മഴയിലും വയനാട് അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.
ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി വീഴുകയായിരുന്നു
വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ ശുചിത്വ പെരുമാറ്റച്ചട്ടത്തിലൂടെ മൂന്നു വർഷം കൊണ്ട് കോഴിക്കോട് നഗരത്തെ ശുചിത്വ സുന്ദരമാക്കിത്തീർക്കുകയാണ് അഴക് പദ്ധതിയുടെ ലക്ഷ്യം
പ്രവർത്തകരോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു
പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്
32 സെന്റ് സ്ഥലം തട്ടിയെടുത്തെന്ന് ആരോപിച്ച് വീട്ടമ്മയും ഭർത്താവും കോഴിക്കോട് എലത്തൂർ സ്വദേശിയുടെ വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം തുടങ്ങി.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നത്
മൃതദേഹം രാവിലെ ഒമ്പതിന് കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും
രണ്ടു തവണയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്
ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും
കരിപ്പൂരിൽ നേരത്തെ നടന്ന അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്