- Home
- Kozhikode

Kerala
20 May 2018 5:27 AM IST
രണ്ടുവയസ്സുകാരന്റെ മരണം: ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
ശസ്ത്രക്രിയക്കായി നല്കിയ അനസ്തേഷ്യയുടെ അളവ് കൂടിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യയെ തുടര്‍ന്ന് രണ്ടുവയസ്സുകാരന്...

Entertainment
17 May 2018 1:31 AM IST
ദേ ഇതാണ് ഞങ്ങ പറഞ്ഞ പാട്ടുകാരന്, 16 മിനിറ്റില്‍ 21 ഗായകരുടെ ശബ്ദവുമായി നിസാം
യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകരുടെ ശബ്ദത്തില്‍ പാടിയിരിക്കുകയാണ് നിസാംമോഹന്ലാലിനെയും മമ്മൂട്ടിയെയും...എന്തിന് ഹോളിവുഡ് താരങ്ങളെ വരെ വേദിയില്‍ പൂര്‍ണ്ണതയോടെ അനുകരിക്കുന്നവരാണ് നമ്മുടെ...

Kerala
12 May 2018 11:52 AM IST
ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ ഫാസിസ്റ്റുകളുടെ വിജയം തടയണമെന്ന് ജമാ അത്തെ ഇസ്ലാമി
കേരളാ പോലീസിലും വര്‍ഗീയ കാഴ്ചപ്പാടുകളുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചു വരികയാണ്ഫാസിസ്റ്റു ശക്തികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച്...











