- Home
- KozhikodeKSRTC

Kerala
6 Nov 2021 5:15 PM IST
5 കോടി തട്ടിയെന്ന് പരാതി; കോഴിക്കോട് കെഎസ്ആർടിസി നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്സ് എം.ഡിക്കെതിരെ കേസ്
മലപ്പുറം മേലാറ്റൂർ സ്വദേശി യൂനുസിൽനിന്ന് ക്വാറി ബിസിനസിനെന്നു പറഞ്ഞു വാങ്ങിയ തുക ഉപയോഗിച്ചാണ് കെഎസ്ആർടിസി കെട്ടിടം നടത്തിപ്പിന് ആവശ്യമായ തുക അലിഫ് ബിൽഡേഴ്സ് നൽകിയതെന്ന ആരോപണം പരാതിയിലുണ്ട്

Kerala
10 Oct 2021 3:40 PM IST
കോഴിക്കോട് കെഎസ്ആർടിസി നിര്‍മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മുന്‍ എംഎല്‍എ പ്രദീപ്കുമാറിന്റെ പഴയ വിഡിയോ
ടെര്‍മിനല്‍ ആശയം മുന്നോട്ടുവച്ചതു മുതൽ അതിവേഗത്തിൽ നിർമാണം പൂർത്തീകരിക്കാനായതിന്റെ അടക്കം ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ടുള്ള എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ...

India
21 Jun 2017 5:05 PM IST
സ്വയംനിര്‍ണയാവകാശം ലഭിക്കും വരെ കശ്മീരികള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പാക് ഹൈക്കമ്മീഷണര്‍
ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷന് ഓഫീസിലെ പാകിസ്താന് സ്വാതന്ത്യദിനാഘോഷവേളയിലാണ് ഹൈക്കമ്മീഷണറുടെ പ്രസ്താവനകശ്മീര് വിഷയം വീണ്ടും ഉന്നയിച്ച് പാകിസ്താന്. കശ്മീരിന്റെ സ്വയംനിര്‍ണയാവകാശം ലഭിക്കും വരെ...





