- Home
- KR Narayanan Film Institute

Analysis
1 Feb 2023 5:39 PM IST
ജാതി, വാല് മുറിച്ചാല്‍ പോകുന്നതല്ല എന്ന് മനസ്സിലാക്കിയ ഒരു സമൂഹമാണ് കേരളം എന്ന് അടൂര്‍ മനസ്സിലാക്കണം
എണ്‍പതിലെയും എഴുപതിലേയും കേരളമല്ല ഇത്. കേരളത്തിന്റെ സാംസ്കാരിക കാലാവസ്ഥ മാറി. കഥകള്‍ മാറി, അണിയറ പ്രവര്‍ത്തകര്‍ മാറി, സിനിമയുടെ യുക്തി മൊത്തം മാറി എന്നൊക്കെയുള്ള കാര്യങ്ങള്‍ അടൂരിന് പറഞ്ഞ് കൊടുക്കണം.

Kerala
19 Jan 2023 10:04 PM IST
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ; സർക്കാർ നിലപാട് ജാതി വിവേചകരെ സംരക്ഷിക്കുന്നത്; എസ്.ഐ.ഒ
'ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അതേ നടപടികളാണ് ഇന്ന് കേരള സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്'

Kerala
17 Dec 2022 7:29 PM IST
'കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ നീതി നിഷേധങ്ങൾക്കെതിരെ പൊതു സമൂഹം മുന്നിട്ടിറങ്ങുക'; ഫ്രറ്റേണിറ്റി മുവ്മെന്റ്
'ശങ്കർമോഹൻ സ്ഥാപന മേധാവിയായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള വിവിധങ്ങളായ അവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിക്കുകയും നടപടികൾ കൈകൊള്ളാൻ പിണറായി സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമാണ്'

India
16 July 2018 4:51 PM IST
മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്നുവീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










