ജി.സി.സി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കം
ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കവും യമന്‍ രാഷ്ട്രീയ പരിഹാരത്തിന് പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗ രാഷ്ട്രങ്ങള്‍ക്കിടയിലെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു റിയാദില്‍ ചേര്‍ന്ന...