- Home
- KSHamza

Opinion
22 Feb 2024 5:53 PM IST
പൊന്നാനിയില്‍ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വം; സിപിഎമ്മിന്റേത് ബഹുമുഖ തന്ത്രം
കോഴിക്കോട് ജില്ലയിലെ ഒരു മുശാവറ അംഗം ഉൾപ്പെടെ ഇ.കെ വിഭാഗത്തിലെ നാല് നേതാക്കളും കാന്തപുരം വിഭാഗത്തിന്റെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് ഹംസയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്.





