Light mode
Dark mode
ഇന്ന് 11 മണിക്കുള്ളിൽ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ ജീവനക്കാർക്ക് നിർദേശം നൽകിയത്
ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും
സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദേശമുണ്ട്
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആർടിസി
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
ഇനി മുതല്‍ കെ.എസ്.ആര്.ടി സി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും
കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.
ഡ്രൈവർ കം കണ്ടക്ടർ നിയമനത്തിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൂടിയത്
ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 സർവ്വീസുകളിൽ ആയിരത്തോളം യാത്രക്കാരാണ് ഉല്ലാസത്തിനായി വണ്ടർലായിൽ എത്തിയത്
ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു
യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്ടർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
കണ്ടക്ടറുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായെന്ന് റിപ്പോർട്ട്
നടക്കാവ് പൊലീസാണ് കേസെടുത്തത്
പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കുണ്ടായിരുന്നുവെന്ന് മന്ത്രി
'നിയമപരമായി തന്നെ നേരിടും. നാളെ ഒരു കുട്ടിയെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യുന്നതു കണ്ടാല്‍പ്പോലും അയാള്‍ പ്രതികരിക്കാതെ ഇരിക്കില്ലേ?
കെ.എസ്.ആർ.ടി.സിയിലേക്ക് ലയിപ്പിക്കാമെന്നുള്ള വ്യവസ്ഥയുടെ ഭാഗമായാണ് നമ്പർ സിസ്റ്റം അനുവദിച്ച് നൽകിയത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന കുടുംബങ്ങളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവരുന്നത്
നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചു
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി