Light mode
Dark mode
'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു
മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബ് എറിഞ്ഞത്
ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്
കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്
പ്രതിപക്ഷ നേതാവിനെ ആക്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
മന്ത്രിയുടേത് അഭിനയമാണോ എന്ന് ജനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും
ഫേസ്ബുക്കിലൂടെയാണ് ഹർഷിനയുടെ വിമർശനം
മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ല എന്നതാണ് യുഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന
കേസിലെ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു
ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കിയിരുന്നു
ഇടത് വലത് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.