- Home
- Kuwait

Kuwait
3 Aug 2022 12:41 PM IST
അൽ ഖാഇദ തലവനെ കൊലപ്പെടുത്തിയെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈത്തും
അൽ ഖാഇദ നേതാവ് അയ്മൻ അൽ-സവാഹരിയെ കൊലപ്പെടുത്തിയെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും...

Kuwait
31 July 2022 11:52 PM IST
കുവൈത്തിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കും
പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയോൺമെന്റ് അതോറിറ്റിയുടെ തീരുമാനം. പാരിസ്ഥിതിക നിയമ ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്.

Kuwait
27 July 2022 12:03 AM IST
കുവൈത്തിൽ 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ഇതുവരെ തൊഴിൽ പെർമിറ്റ് നൽകിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി
പ്രായപൂർത്തിയാകാത്തവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തി വരികയാണെന്നു മാൻപവർ അതോറിറ്റി ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു.

Kuwait
21 July 2022 11:46 PM IST
രാജ്യത്ത് സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവി
സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്താലാക്കുകയും, മാൻപവർ അതോറിറ്റിയുടെ പങ്കാളിത്തം വർധിപ്പിക്കുയും ചെയ്യുന്നതിലൂടെ തൊഴിൽ വിപണിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ദേശീയ മനുഷ്യാവകാശ ഓഫീസ്...




















