- Home
- Kuwait

Kuwait
18 July 2022 12:24 AM IST
കുവൈത്തിൽ സ്വകാര്യമേഖലയിലെ മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്തുന്നതിന് പരിശോധന ആരംഭിച്ചു
രോഗികൾക്ക് മികച്ച സേവനം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യത്തെയോ, സേവനവ്യവസ്ഥയെയോ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനും ആണ് പരിശോധന കാമ്പയിനെന്നു ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ്...

Kuwait
8 July 2022 11:57 PM IST
കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ ഒത്തുചേരുമ്പോൾ പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Kuwait
8 July 2022 7:00 AM IST
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകീകൃത മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍...

Kuwait
6 July 2022 12:12 AM IST
കുവൈത്തിൽ വിദേശികളുടെ വിസാ നടപടികളുടെ ഭാഗമായ മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ ആലോചന
തൊഴിലാളികളുടെ സ്വന്തം നാട്ടിൽ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കി കുവൈത്തിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതരുടെ പരിഗണയിലുള്ളത്.

Kuwait
2 July 2022 12:21 AM IST
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാം
ക്രിമിനൽ റെക്കോർഡ്സ് ഡിപ്പാർട്ടമെന്റ്, റെസിഡൻസ് അഫയേഴ്സ് സെക്ടർ എന്നിവയിലേക്കുള്ള രേഖകൾ വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സ്പോൺസർക്ക് സഹൽ ആപ്ലിക്കേഷൻ...



















