- Home
- Kuwait

Kuwait
28 Jun 2022 2:36 PM IST
കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കുവൈത്തിലേക്ക് കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത്...

Kuwait
28 Jun 2022 9:22 AM IST
ആപ്പിള്‍ പേ സേവനം കുവൈത്തിലും; അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
കുവൈത്തില്‍ ആപ്പിള്‍ കമ്പനിയുടെ വാലറ്റ് സേവനമായ ആപ്പിള്‍ പേ ആരംഭിക്കുന്നതിന് അധികൃതര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്‍കോര്‍പറേഷനും കുവൈത്ത് ധനമന്ത്രാലയവും ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ്...

Kuwait
22 Jun 2022 7:38 PM IST
കുവൈത്ത് പാര്‍ലിമെന്റ് പിരിച്ചുവിടുന്നു; പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം
കുവൈത്ത് പാര്‍ലിമെന്റായ 'മജ്ലിസ് അല്‍ ഉമ്മ' പിരിച്ചു വിടുന്നു. പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹ് ആഹ്വാനം ചെയ്തു.പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകള്‍...




















