- Home
- Kuwait

Kuwait
21 Jun 2022 12:50 PM IST
അനധികൃത വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കുവൈത്ത്
അനധികൃതമായി ആളുകളെ കൊണ്ട് പോകുന്ന വാന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഇത്തരം സര്‍വീസുകളെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച...

Kuwait
21 Jun 2022 7:33 AM IST
എല്‍.ജി.ബി.ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്
എല്‍.ജി.ബി.ടി പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. വ്യത്യസ്ത ലൈംഗിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന എല്‍.ജി.ബി.ടി മുദ്രാവാക്യങ്ങള്‍ക്കെതിരെയും...

Kuwait
20 Jun 2022 11:45 PM IST
കുവൈത്തിൽ എംബസിയില്ലാത്ത പത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട്
കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ നാടുകടത്തുന്നത്തിനും മറ്റും ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടും കാലതാമസവും കണക്കിലെടുത്താണ് വിസ വിലക്കേർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്

Kuwait
19 Jun 2022 9:25 AM IST
അര്‍ബുദ രോഗികളുടെ പരിചരണത്തിനായി കുവൈത്തില്‍ രണ്ടായിരത്തിലേറെ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം
കുവൈത്തില്‍ അര്‍ബുദ രോഗികളുടെ പരിചരണത്തിനായി രണ്ടായിരത്തിലേറെ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായി കാന്‍സര്‍ അവയര്‍നെസ്സ് നാഷന്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 2,235 നഴ്സുമാരാണ് കാനിന്റെ...

Kuwait
16 Jun 2022 3:51 PM IST
കോവിഡ് കാല സഹായത്തിന് പ്രത്യുപകാരം; കുവൈത്തിന് ആവശ്യമായതെല്ലാം നല്‍കാമെന്ന് ഇന്ത്യ
കയറ്റുമതി നിരോധിച്ച ഗോതമ്പ് ഉള്‍പ്പെടെ, കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉല്പന്നങ്ങളും നല്കാന് ഇന്ത്യ പൂര്‍ണ സന്നദ്ധത അറിയിച്ചതായി അല്‍-റായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സിബി...

Kuwait
15 Jun 2022 11:27 PM IST
കോവിഡ് കേസുകൾ വർധിക്കുന്നു; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒപ്പം ഗൾഫ് മേഖലയിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം. ലോകാരോഗ്യ സംഘടനയുമായി...


















